എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

പരീക്ഷയില്ലാ  പഠനമില്ലാ!
പരിഭവമോയില്ല  പരാതിയില്ലാ !
കൂട്ടുകൂടലില്ലാ കൂട്ടുകാരികളില്ലാ !
കാഴ്ചകളില്ലാ കാഴ്ച്ചക്കാരുമില്ലാ!
കളികളില്ലാ കാണാനാരുമില്ലാ !
വല്ലാത്തൊരു കാലം വന്നല്ലോ കൂട്ടുകാരെ !

    മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
    എല്ലാരും വീടിനുള്ളിൽ കഴിയേണം.
    സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
     ഉള്ളത് കൊണ്ട് തൃപ്തിയടയേണം
   
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും !

                                    

അജ്‍ന.ടി
7 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത