സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.അറബി -സംസ്‌കൃത -ഉറുദു-ഹിന്ദി കലോത്സവങ്ങളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായിരുന്നു തറക്കൽ എ യു  പി  സ്കൂൾ .അത്‌ലറ്റിക്‌സും ഗെയിംസും ഒരുപോലെ വഴങ്ങുന്ന കുട്ടികളാണ് ഇവിടെത്തെ കുട്ടികൾ.ഗെയിംസിൽ നിരവധി മെഡലുകൾ നേടിയ വിദ്യർത്ഥികൾ അത്‍ലറ്റിക്സിലും മുന്നിലാണ് .