ഓർമയിൽ ഇവിടെയൊരു പുഴയുണ്ടായിരുന്നു .. പുഴയിൽ കളകളം ഒഴുക്കും ഉണ്ടായിരുന്നു മത്സ്യങ്ങളുണ്ടായിരുന്നു അവ തൻ കളികൾ കാൺകേ ഉൾപുളകമായിരുന്നു അക്കാഴ്ചയെന്നുമെൻ ബലഹീനതയായിരുന്നു.. എൻ വിശപ്പകറ്റാൻ അവക്കാകുമായിരുന്നു .. പുഴയിലിന്നൊഴുക്കില്ല പൂഴി വാരി നശിപ്പിച്ചവർ പുഴയെയും കൊന്നു... പുഴയോരം കാത്തിരിപ്പായ് ഞാനും...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത