ഇരുൾനീക്കി ഒഴുകുന്ന വേനൽക്കാലം, കൊറോണക്കാലം അവധിക്കാലം, കൊറോണക്കാലം വീട്ടിൽ ഇരുന്നു കഥകൾ കേട്ട് പാട്ടുപാടി , കൂട്ടുകൂടി സുരക്ഷിതരായി ആഘോഷിക്കാം കൂട്ടുകാരില്ലാതെ നാട്ടുകാരില്ലാതെ ഒറ്റക്കൊരവധിക്കാലം തനിച്ചായാലും നമുക്കൊന്നായ് തുരത്താം, മഹാമാരി മഹാമാരി ജാഗ്രത ജാഗ്രത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത