എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ശുചിത്വം

വീടും പരിസരവും നന്നാക്കേണം......
കൈകൾ നന്നായി കഴുകീടണം.........
കളിക്കാൻ ഒന്നും പോകാതെ........
വീട്ടിൽ തന്നെ ഇരുന്നീടണം........
കോറോണയെ ഓടിക്കാം..........
 

ആദിൻ. പി
1 A എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത