എ.എൽ.പി.എസ് വീതനശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ഒരു ദിവസം ഗോപു സ്കൂൾ വിട്ട് കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് പോരാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തൂണിൽ കൊറോണയും കൂട്ടുകാരും ഉണ്ടായിരുന്നു. കൊറോണ മനസ്സിൽ കരുതി എങ്ങനെ എങ്കിലും ഗോപുവിന്റെ ശരീരത്തിൽ കയറി പറ്റണം. ഗോപു അവിടെയുള്ള ഉള്ള കമ്പനിയിൽ പിടിക്കുകയും ചെയ്തു. ഗോപു വീട്ടിൽ വീട്ടിൽ എത്തിയപ്പോൾ അപ്പോൾ അവൻറെ അമ്മ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നതി ന്റെ മണം വന്നു. അവന്റെ വായിൽ വെള്ളമൂറി. അവൻ വീട്ടിലേക്ക് ഓടിക്കയറി. അടുക്കളയിൽ എത്തി എത്തി ഉണ്ണിയപ്പം കഴിക്കാൻ വേണ്ടി എടുത്തു. അതുകണ്ട് ഗോപുവിന്റെ അമ്മ അവനെ വഴക്കു പറയാൻ തുടങ്ങി. "സ്കൂൾ സ്കൂൾ വിട്ട് നീ ടൗണിലൂടെ അല്ലേ വന്നത് അതിനാൽ പലയിടങ്ങളിൽ നീ സ്പർശിച്ചിട്ടുണ്ടാവും. ഗോപു വീട്ടിൽ വീട്ടിൽ എത്തിയപ്പോൾ അപ്പോൾ അവൻറെ അമ്മ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നതി ന്റെ മണം വന്നു. അവന്റെ വായിൽ വെള്ളമൂറി. അവൻ വീട്ടിലേക്ക് ഓടിക്കയറി. അടുക്കളയിൽ എത്തി എത്തി ഉണ്ണിയപ്പം കഴിക്കാൻ വേണ്ടി എടുത്തു. അതുകണ്ട് ഗോപുവിന്റെ അമ്മ അവനെ വഴക്കു പറയാൻ തുടങ്ങി. "സ്കൂൾ സ്കൂൾ വിട്ട് നീ ടൗണിലൂടെ അല്ലേ വന്നത് അതിനാൽ പലയിടങ്ങളിൽ നീ സ്പർശിച്ചിട്ടുണ്ടാവും.ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്ന് ? സോപ്പ് ഉപയോഗിച്ച് കഴുകിയാല് അണുക്കൾ നശിക്കുകയുള്ളൂ . കൊറോണ തടയാൻ ഇത് ഉപകരിക്കും. " അമ്മയുടെ ഉപദേശം അവൻ ശ്രദ്ധിച്ചു. അവൻ കൈകൾ സോപ്പ് ഉപയോഗിച്ച ഇരുപത് സെക്കൻഡ് കഴുകി .... കൊറോണക്ക് ഗോപുവിന്റെ ശരീരത്തിൽ കയറാൻ പറ്റിയില്ല .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ