എ.എൽ.പി.എസ് കോണോട്ട് / അക്ഷരവെളിച്ചം.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും നടക്കുന്ന പ്രവര്ത്തനങ്ങൾ

                  ഒപ്പം ഒപ്പത്തിനൊപ്പം
                 സർഗവേദി
                 പുസ്തകങ്ങൾ തേടി
                 അമ്മവായന
                 നാടിനൊരു വായനശാല