പനിയും ചുമയും വന്നാലോ ഡോക്ടറെ കാണാൻ മടിക്കരുതേ ഗുളികകൾ കഴിച്ച് ഒതുക്കരുതേ ഓടിപോയി ഡോക്ടറെ കണ്ട് കൊറോണയെന്ന് നോക്കണേ വേണ്ട ചികിത്സകൾ തേടണേ നിർദ്ദേശങ്ങൾ പാലിക്കു ഒറ്റക്കെട്ടായി നേരിടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത