ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത