എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം

തുരത്തണം തുരത്തണം
നമ്മളീ ലോക ഭീതിയേ

ഭയപ്പടേണ്ട കരുതലോടെ
ഒരുമയോടെ നീണ്ടിടാം

മുന്നിൽ നിന്ന് പടനയിച്ച് തുരത്തിടാം ദീതിയെ

മുഖത്ത് നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം

മാസ്ക്ക്കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം

കൈകഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം


 

Ribinshan O.P
4 B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത