എ.എം.യു.പി.എസ്.എരവിമംഗലം/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം

കോവിഡിനെ തുരത്താം

രാഷ്ട്ര‍ങ്ങളും,
ഭൂഖണ്ഡങ്ങളും കടന്ന്
കോവിഡ്
രാക്ഷസ നൃത്തമാടുകയാണ്.

നമുക്കൊന്നായ് പോരാടാം
മഹാമാരിയെ
തുടച്ചു നീക്കാൻ.

ചുറ്റും വൃത്തിയോടെ സൂക്ഷിക്കാം
കയ്യും മുഖവും കഴുകീടൂ
ഉള്ളിന്റെ ഉള്ളിൽ
ലോക്കായ് കഴിയൂ.
കല്യാണ മഹോത്സവങ്ങൾ
വേണ്ടേ വേണ്ട.

ഒന്നായ് തടുക്കാം മഹാമാരിയെ
ഭയമൊഴിവാക്കു
മുന്നേറൂ.

സഫിയ്യ.സി
5 C എ.എം.യു.പി.സ്കൂൾ എരവിമംഗലം.
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത