എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വീട്


 മനോഹരമായ വീട്
എൻ്റെ വീട്ടിൽ
പൂന്തോട്ടം ഉണ്ട്
അക്കോറിയം
അതിൽ മീൻ ഉണ്ട്
      പൂച്ചയും താറാവ് കോഴികളും ഉണ്ട്
          എനിക്ക് ഉപ്പയും ഉമ്മയും ജേഷ്ടനും
ജേഷ്ടത്തിയും ഉണ്ട് എൻ്റെ വീട് സുന്തര വീട്
 

ദിൽ ശവ്വ്ഖ്
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത