കോവിട് -19

കോവിട് -19 പടരുന്നു....
ആളുകളെല്ലാം വിഷമിക്കുന്നു....
പള്ളികളില്ലാ ക്ഷേത്രങ്ങലില്ലാ എല്ലാം പൂട്ടിയിരിക്കുന്നു....
ലോകമാകെ കരയുന്നു
ഓരോ ദിവസവും കൂടുന്നു.......
ലോക്ക് ഡൗൺ കാലം
വീട്ടിലിരിന്ന് കളിയും തമാശയും പങ്കുവെക്കുന്നു......



 

ഇഷ്മത്ത്. വി.കെ
3 B AMLP സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത