എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/മഴ മഴ...

Schoolwiki സംരംഭത്തിൽ നിന്ന്
മഴ മഴ

മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മലയുടെമുകളിൽതങ്ങാതെ
മാളികമുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മഴ മഴ മഴ മഴ വന്നു
തിരകൾക്കുത്സവമായി വന്നു
മഴ മഴ മഴ മഴ മഴ വന്നു
മാനത്തുത്സവമായി വന്നു..
 

ശിഖ
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത