മലയാളത്തിളക്കം പരിപാടി വാർഡ് മെമ്പർ മിർഷാദ് എം.പി സ്കൂൾ തല ഉദ്‌ഘാടനം നടത്തി. 7 .2 ,2017 ചൊവ്വാഴ്ച മുതൽ സ്കൂൾ തല ക്ലാസ് തുടങ്ങി.

വാർഡ് മെമ്പർ മിർഷാദ് എം.പി
എച്ച്.എം സംസാരിക്കുന്നു,
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്