എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പരിസര മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര മാലിന്യം

ദുർഗന്ധപൂരിതമാണന്തരീക്ഷം
ദുർജനങ്ങൾ തൻ മനസു പോലെ
മനസ്സു തകർക്കുമീ കാഴ്ചകൾ
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ

 

ശൃംഗ പി.കെ
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത