ഉപയോക്താവ്:Sheeja77

Schoolwiki സംരംഭത്തിൽ നിന്ന്


Schoolwikihelpdesk (സംവാദം) 15:23, 28 ഒക്ടോബർ 2024 (IST)

പ്രിയ സുഹൃത്തേ,

താങ്കൾ സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങളുടെ ഫയൽനാമം കൃത്യമല്ല. ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം, ഇംഗ്ലീഷിൽത്തന്നെയാവണം. ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും നീക്കം ചെയ്യപ്പെടും. ഏത് വിദ്യാലയമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ SchoolwikiHelpDesk ഫയൽനാമം കൃത്യമാക്കി നിലനിർത്തും. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്. ഇനിമുതൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 15:23, 28 ഒക്ടോബർ 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 15:23, 28 ഒക്ടോബർ 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sheeja77&oldid=2583879" എന്ന താളിൽനിന്ന് ശേഖരിച്ചത്