ഉപയോക്താവ്:Geokurian/പരിശീലനങ്ങൾ/2025-26
പ്രൈമറി അധ്യാപകപരിശീലനം(ക്ലാസ്സ് 2&4)
2025-'26 അധ്യയനവർഷത്തിൽ പരിഷ്കരിച്ച ഐ.സി.ടി. പാഠപുസ്തകമടിസ്ഥാനമാക്കിയുള്ള പരിശീലനം രണ്ട്, നാല് ക്ലാസ്സിലെ അധ്യാപകർക്കായി നടത്തി. ജി കോംപ്രിസിലെ വിവിധ പ്രവർത്തനങ്ങൾ, താളം സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രവർത്തനം, സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ്, ക്യൂട്ട് റൈറ്റർ, ഹൈജീൻ, ടക്‌സ് പെയിന്റ്, കെ ജ്യോഗ്രഫി തുടങ്ങിയ ആപ്ലിക്കേഷനുകൾ പിയാനോ കമ്പോസിഷൻ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ എന്നിവ ക്ലാസ്സിൽ നടന്നു.
വിവിധ ബാച്ചുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ബാച്ച് 1- ബാലുശ്ശേരി ജി.വി.എച്ച്.എസ്. എസ് (29/09/2025)- 46 അധ്യാപകർ പങ്കെടുത്തു.
- ബാച്ച് 2- മാനാഞ്ചിറ ജി. ടി. ടി. ഐ(മെൻ) - 04/10/2025- 28 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
- ബാച്ച് 3- ജി. വി. എച്ച്. എസ്. എസ്. മീഞ്ചന്ത- 17/102025- 32 അധ്യാപകർ പങ്കെടുത്തു.
-
എൽ. പി. അധ്യാപക പരിശീലനം
-
എൽ. പി. അധ്യാപക പരിശീലനം- മീഞ്ചന്ത
പത്താം ക്ലാസ്സ് അധ്യാപകർക്കുള്ള പരിശീലനം(ഘട്ടം 3)
പത്താം ക്ലാസ്സിലെ പരിഷ്കരിച്ച ഐ. സി. ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പരിശീലനം നടത്തി. ക്യു. ജിസ്, സ്റ്റെല്ലേറിയം, ജിയോജിബ്ര, ഡാറ്റാബേസ്, ഓപ്പൺടൂൺസ്, സോഫ്‍റ്റ്‌വെയറും സ്വാതന്ത്ര്യവും എന്നീ മേഖലകളാണ് വിഷയം.
- ഒന്നാം ബാച്ച്- 2025 ഒൿടോബർ 8,9 (മാനാഞ്ചിറ ജി. ടി. ടി. ഐ(മെൻ))
- രണ്ടാം ബാച്ച്- 2025 ഒൿടോബർ 9, 10 (മാനാഞ്ചിറ ജി. ടി. ടി. ഐ(മെൻ), എം. ജെ. എച്ച്. എസ്. എസ്. എളേറ്റിൽ വട്ടോളി)
- മൂന്നാം ബാച്ച്- 2025 ഒൿടോബർ 14, 15 (മാനാഞ്ചിറ ജി. ടി. ടി. ഐ(മെൻ)
-
അധ്യാപക പരിശീലനം,ക്ലാസ്സ് 10
-
അധ്യാപക പരിശീലനം,ക്ലാസ്സ് 10