ഉപയോക്താവ്:19225

Schoolwiki സംരംഭത്തിൽ നിന്ന്

എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .

"https://schoolwiki.in/index.php?title=ഉപയോക്താവ്:19225&oldid=307731" എന്ന താളിൽനിന്ന് ശേഖരിച്ചത്