ഇടമന യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1940 ൽകൈതപ്പ്രം ഹയർ എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും എട്ടാം തരം വരെ ഇ.എസ്എൽ.സി അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ മാനേജ്മെന്റിന്റെ കീഴിൽതന്നെയാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം .അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ/ചരിത്രം&oldid=1276736" എന്ന താളിൽനിന്ന് ശേഖരിച്ചത്