ഇടക്കേപ്പുറം യു പി സ്കൂൾ‍‍‍‍‍‍‍‍‍‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം പരേതനായ കുന്നൂൽ കുഞ്ഞിക്കണ്ണൻ സൗജന്യമായി നൽകിയതാണ്.നമ്മുടെ വിദ്യാലയം ഇന്നും ജനകീയ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പി. ടി. എ. യുടെ പങ്ക് വളരെ വലുതാണ്.കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാനികേതന മായി സ്കൂൾ ഇന്നും നിലകൊള്ളുന്നു.