ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ഇത് എന്തൊരു കാലം
(ഇ പി എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/ഇത് എന്തൊരു കാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് എന്തൊരു കാലം
കൊറോണക്കാലം വന്നപ്പോൾമാ(തം മനുഷ്യരെല്ലാരും വീണ്ടുമൊന്നായ് നാടായനാടാകെ കഷ്ടത്തിലാക്കി കൊറോണ എങും പാഞ്ഞെത്തിയല്ലോ റോഡിൽപോലും ആളില്ലാതെയായി കാറില്ല ബസില്ല ലോറിയില്ല സൈക്കിളി൯ ബെല്ലടിപോലുമില്ല തിക്കും തിരക്കുള്ള ബിവറേജിലും പേരിനുപോലുംഒരാളുമില്ല തിരക്കോടുതിരക്കായ ആളുകളെല്ലാം ടിവിയുടെ മുന്നിൽ കുത്തിയിരിപ്പായ് ബന്ധങൾ എല്ലാം തിരിച്ചറിയാൻ ഈ മഹാമാരി തന്നെ വേണ്ടിവന്നു എന്നിരുന്നാലും നേരിടാനായ് കൂട്ടായി നമുക്ക് (പവർത്തിച്ചീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 02/ 2024 >> രചനാവിഭാഗം - കവിത |