അമ്മയാണ് പ്രകൃതി നമ്മെ കാക്കും പ്രകൃതി പ്രകൃതിയല്ലോ ജീവിതം പ്രകൃതിയല്ലോ ശ്വാസം പ്രകൃതിയല്ലോ ജീവിതത്തിനാധാരം മനുഷ്യാ നീ നോവിച്ചിടല്ലേ നിന്നെ കാക്കും പ്രകൃതിയെ മണ്ണും ജലവും സംരക്ഷിച്ചീടാം നന്മയാർന്നൊരു നാളേക്കായ് അഹങ്കരിച്ചീടാം നൈമിഷികമാം ജീവിതത്തിൽ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത