ആർ വി എം യു പി എസ് രാമപുരം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. സ്കൂളിന് സമീപമുള്ള ആർ.വി എം പബ്ലിക് ലൈബ്രറിയിൽ നിന്ന് കൂട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നു. എല്ലാ വർഷവും ആർ വി എം പബ്ലിക് ലൈബ്രറിയുമായി ചേർന്ന് പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു