കാത്തിരുന്ന അവധിക്കാലം, കളിക്കുവാൻ ആരുമില്ല വഴക്ക് കൂടാനും,തല്ലുകൊള്ളാനും എൻറെ കൂട്ടുകാരില്ല, കഥകേൾക്കുവാൻ എൻറെ അയൽവാസികളില്ല ബന്ധുക്കളെ കണ്ടില്ല, നഷ്ടമായ അവധിക്കാലം അവധിക്കാല ക്ലാസ്സില്ല പാട്ടും, ഡാൻസുമില്ല, ഞാനും എൻറെ ചിലങ്കയും മാത്രമേ ഉള്ളൂ. ഉത്സവങ്ങളില്ല, ആരവങ്ങളില്ല കേൾക്കുന്നു മരണവും രോഗവും മാത്രം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത