ഇന്നലെ ഞാനൊരുപൂമൊട്ട് ഇന്ന് പൂവ് . നാളെ ഉണ്ടാവില്ല ഞാൻ . എന്നാലും, വാടിത്തളർന്നു വീഴുംവരെ സൗരഭ്യം ചൊരിഞ്ഞു സുഗന്ധം പരത്തി നിന്റെ കണ്ണിനും മനസിനും കുളിരാവാൻ ഞാൻ ചിരിച്ചുതന്നെ നിൽക്കും. . അതെന്റെ കർത്തവ്യം,കടമ, ഉത്തരവാദിത്വം- അവകാശവും..........
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത