പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തല അറബിക് ക്വിസ് ‍മത്സരത്തിൻറെ മുന്നോടിയായി സ്‍ക‍ൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.മത്സരത്തിൽ ഹംല ഫാത്തിമ, മുഹമ്മദ് ആദിൽ എന്നിവർ ഒന്ന് ,രണ്ട് സ്ഥാനങ്ങൾ നേടി.വിജയികൾക്ക് ഹെഡ്‍മിസ്‍ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

അലിഫ് മെഗാക്വിസ് മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ