44041/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
ദൃശ്യരൂപം
< 44041
എസ്.പി.സി യൂണിറ്റ്
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ..അരുൺ കിരൺ എ.എസ് ,സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികൾ.