ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിതം,സയൻസ് ,സോഷ്യൽസയൻസ്,തുടങ്ങയ എല്ലാ ക്ളബുകളുടെയും ഉത്ഘാടനം ജുൺ മാസം നടന്നു. ഒാരോ ക്ളബിൻെയും ആഭിമുഖ്യത്തിൽ അതാത് വിഷയവുമായി ബന്ധപ്പെട്ട ക്വിസ് ,പോസ്റ്റർ,രചനാ,ചിത്രരചന മത്സരങ്ങൾ നടത്തി.