ജി.എൽ.പി.എസ് ചടങ്ങാംകുളം/Activities
ദൃശ്യരൂപം
കിളിമൊഴി: റേഡിയോ പരിപാടി
കവിതകളരി: ഓരോ ദിവസവും അസ്സംബ്ലിയിൽ കവികളെയും കവിതകളിലെ ഈരടികളെയും വാഗ്മൊഴിയായി അവതരിപ്പിക്കുന്നു
ടാലന്റ് സെർച്ച് എക്സാം :ബാല പ്രതിഭകളെ കണ്ടെത്തൽ
ജൈവവൈവിധ്യ ഉദ്യാനം : പൂക്കളെയും പൂമ്പാറ്റകളെയും അടുത്തറിയാൻ .
ജൈവകൃഷി അടുക്കളതോട്ടക്കൃഷി :നേതൃത്വം കൃഷിഭവൻ തിരുവാലി .
വായനപൂമുഖം ;വായന ഒരു സംസ്കാരവും സംവാദവും ആക്കിമാറ്റൽ.
പുസ്തകം ഒരു സുഹൃത്തും വഴികാട്ടിയും ;എ ന്യൂ ഇയർ പ്രോഗ്രാംമ്
ഗുരുവന്ദനം ;സെപ്റ്റംബർ 5 അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ .
ചിൽഡ്രൻസ് പാർക്ക് ;വിദ്യാലയത്തിലെ അധ്യാപകർ സംഭാവന നൽകിയ പാർക്ക് സമർപ്പണം ശിശുദിനത്തിനു .
ത്രിമാന വിദ്യാലയ ചുമർ ;വിദ്യാലത്തിൻ്റെ ചുമർ 3 ഡി ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നു .
കേരളപ്പിറവി ;പതിന്നാലു ജില്ലകളുടെ സാംസ്കാരിക സമന്ന്വയ വേദി .