പ്രതിരോധം



 പ്രതിരോധിക്കാം ഒന്നായി
വ്യക്തി ശുചിത്വം പാലിക്കാം
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാം
കൈകൾ രണ്ടും കഴുകീടാം
ഒന്നിച്ച് ഒന്നായി നേരിടാം
മഹാമാരിയെ തുരത്തീടാം
എന്നും എന്നും ഒന്നാണേ
നമ്മൾ എല്ലാം ഒന്നാണേ

അമൃതേഷ്
4 A ഗവ. എൽ പി എസ് ആലുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത