ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്നുപറയുമ്പോൾ സസ്യങ്ങൾ മറ്റു ജീവജാലങ്ങൾ ജലം ,വായു ,മണ്ണ് ,എല്ലാം ഉൾപ്പെടുന്നു . പ്രകൃതിയുടെ എല്ലാ നന്മകളും നമ്മൾ അനുഭവിക്കുന്നതോടൊപ്പം നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കേണ്ടതുണ്ട് .പരിസ്ഥിതിയുടെ തുലനാവസ്ഥ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് . മാലിന്യങ്ങൾ നിക്ഷേപിച്ചും അന്തരീക്ഷത്തെയും ജലത്തെയും മണ്ണിനെയും ജലാശയങ്ങളെയും മലിനപ്പെടുത്തിയും നാം നമുക്കുതന്നെ വിന വരുത്താതിരിക്കാം .

ദേവിക .ജി .എസ് .
3A ഗവ .എൽ .പി .എസ് .പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം