പുള്ളിച്ചിറകുമായ് പാറും കൊച്ചുദേവതകൾ ഞങ്ങൾ മധുവും നുകർന്ന് പറക്കും കുഞ്ഞു മധുപങ്ങളും ഞങ്ങൾ കുഞ്ഞുപൈതലിൻകൊച്ചു മിഴിയിൽ മനോഹര പുഷ്പങ്ങൾ ഞങ്ങൾ വാനിലുയരും ചെറുപക്ഷികൾ ഞങ്ങൾ ചിറകുള്ള പൂക്കളും ഞങ്ങൾ പൂമ്പൊടി വീശും ഞങ്ങൾ ചിത്രശലഭങ്ങളാം ഞങ്ങൾ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത