ഭൂമി

ലോക മാതാവാകുന്ന ഭൂമിയെ കാക്കുവാൻ നമ്മളിൽ ഇന്നാർക്കും നേരമില്ല
 സുന്ദര മാമി പ്രകൃതിയോടെ ന്തിനു നാം ഈ ക്രൂരത കാട്ടിടുന്നു
 പുഴയില്ല മലയില്ല വയലില്ല ഇന്ന് എല്ലാം നികത്തി നാം മാളിക പണിയുന്നു
 കാടും മരങ്ങളും വെട്ടി നശിപ്പിച്ച് പ്രളയത്തെ നാം ഇന്ന് ക്ഷണിച്ചി ടുന്നു
 (ലോകമാതാവാകുന്ന ഭൂമിയെ കാക്കുവാൻ നമ്മളിൽ ഇന്നാർക്കും നേരമില്ല)
 പുഴയിലും തോട്ടിലും പ്ലാസ്റ്റി കെറിഞ്ഞു നാം ഭൂമിയെ ഇന്നു മലിനമാക്കി
 പ്ലാസ്റ്റിക് കവറുകൾ കത്തിച്ചു നാം അന്തരീക്ഷത്തെ വിഷഗരമാകീ
 രോഗത്തെ ഒക്കെയും കൂടെ യാക്കി
 ലോക മാതാവാകുന്ന ഭൂമിയെ കാക്കുവാൻ നമ്മളിൽ ഇന്നാർക്കും നേരമില്ല(2)

പാർവ്വണ വി.കെ
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത