സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ലോകത്തെ സംരക്ഷിക്കൂ

ലോകത്തെ സംരക്ഷിക്കൂ

 കൈകൾകോർത്ത് സംരക്ഷിക്കാം
 ഈ കൊറോണയെ അകറ്റിടാം
 ചെടികൾ നട്ടു പിടിപ്പിക്കാൻ
 ഭക്ഷണം കഴിച്ചു നിറഞ്ഞാടുമ്പോൾ
 മുമ്പും പിമ്പും കഴുകാം കൈകൾ
 ആരോഗ്യമായ പഴങ്ങൾ കഴിക്കാം
 ചെടികളെ സംരക്ഷിക്കാം.
 വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ച്
 ആരോഗ്യം നേടിയെടുക്കാം.
 ഒരുമിച്ച് കൂടി ഈ കൊറോണയെ
 എന്നന്നേക്കുമായി നശിപ്പിക്കാം
 ഈ ലോകത്തെ സംരക്ഷിക്കാം
 ഒരുമിച്ചു കൂടണം നമ്മൾ
 ലോകത്തെ രക്ഷിക്കാൻ
 ഈ വൈറസ് കാരണം എത്ര പേർ
 മരിക്കുന്നു എന്ന് ലോകം അറിയുന്നില്ലല്ലോ
 കൈകൾ കഴുകി വൃത്തിയാക്കാം നമ്മുടെ ചുമതല
 നിറവേറ്റാം രോഗം അകറ്റി ദുഃഖം അകറ്റി ലോകത്തെ രക്ഷിക്കാം.

അൻസ റ്റിജി
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത