ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി -ശുചിത്വം
പരിസ്ഥിതി നമ്മുടെ പരിസരവും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക. ചപ്പ് ചവറുകൾ ഇടരുത്, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് മണ്ണിൽ ഇടരുത്, വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ചിരട്ടകളിൽ വെള്ളം ഉണ്ടെങ്കിൽ ഒഴിവാക്കുക. ശുചിത്വം: കൈയും മുഖവും വൃത്തിയായി സൂക്ഷിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് മുഖവും കൈയും കഴുകുക, കൈ കഴുകാതെ വായിലോ മൂക്കിലോ ഇടരുത്. നമ്മൾ ഇതുപോലെ ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് നിപ്പാ, കൊറോണ എന്നിവപോലെ മാരകമായ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |