ഗവ.എൽ പി എസ് കരൂർ/അക്ഷരവൃക്ഷം/വഴിയേത്? വഴിയെന്ത്?

Schoolwiki സംരംഭത്തിൽ നിന്ന്
വഴിയേത്? വഴിയെന്ത്?


കൊറോണ വരും വഴിയേത് ?
രോഗീസമ്പർക്കത്തിലൂടെ
വരുമല്ലോ കൊറോണ
കൊറോണ വരാതിരിക്കാൻ വഴിയെന്ത് ?
രോഗീ സമ്പർക്കം ഒഴിവാക്കാം
കൊറോണയകറ്റാം
പുറത്തിറങ്ങുമ്പോൾ മാസ്കിടാം
കൊറോണയകറ്റാം
കൈകൾ കഴുകാം സോപ്പാൽ
കൊറോണയകറ്റാം

 

സാറാ മരിയ ജോൺസൺ
2 എ ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത