സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നാം ഈ അവധിക്കാലം നേരിടുന്ന ഒരു പ്രശ്നമുണ്ട്. കോവിഡ് -19.നമ്മൾ വീട്ടിലിരുന്ന്, ആ മഹാമാരിയെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ബ്രേക്ക് the chain. കൊറോണ വൈറസ് നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഇല്ലായിരുന്നു. വിദേശത്തു നിന്ന് വന്ന ചില ആളുകളിൽ നിന്നാണ് ഇത് പടർന്നത്. നമ്മുടെ രാജ്യത്തും രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. നല്ല ചികിത്സ കിട്ടിയാൽ ജീവഹാനി ഉണ്ടാകുകയില്ല. നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കുകയും ചെയ്യാം. നമ്മൾ വീട്ടിലിരുന്ന് ഇതിനെ പ്രതിരോധിക്കാം. അതിജീവിക്കാം. Stay home, stay safe
|