ജൂലായ് 11ന് ഗണിതക്ലബ് ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളിൽ നിന്ന് കുസ്യതി കണക്കുകൾ puzzle,ഭംഗിയുള്ള സംഖ്യകൾ, പഴയകാലത്തെ അളവുകോലുകൾ ഇവ ശേഖരിച്ച് വച്ചു.അത് എല്ലാം ചേർത്ത് ഒരു പുസ്‌തകമാക്കുന്ന പണിപുരോഗമിച്ചു വരുന്നു .യു.പി.വിഭാഗത്തിൽ 7ലെ ക്ലാസുകളിലും,6ലെ ക്ലാസുകളിലും കോൺമാപിനി വരച്ചു. കുട്ടികളുടെ നീളം രേഖപ്പെടുത്താനുള്ള സ്‌കെയിൽ വരച്ചു.