ഒരു കൊച്ചു സുന്ദര ഗ്രാമം പൂക്കൾ ചിരിക്കുന്ന ഗ്രാമം കിളികൾ ചിലയ്ക്കുന്ന ഗ്രാമം മരങ്ങളാടിക്കളിക്കുന്ന ഗ്രാമം വർണച്ചിറകുകൾ വീശി വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും കളകളം പാടുന്ന പുഴകളും എന്തു മനോഹരമാണീ ഗ്രാമം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത