ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡോണം വന്ന കാലം

കോവിഡോണം വന്ന കാലം


കോവിഡോണം വന്ന കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആശങ്കയോടെ വാഴുംകാലം
ജാഗ്രതയങ്ങൊട്ടില്ല താനും
വായിലുമില്ല, മൂക്കിലുമില്ല
താടിയോളമുളള മുഖകവചം
ഹാൻഡ് വാഷും സാനിട്ടൈസറും
സാമൂഹികകലമങ്ങൊട്ടില്ലതാനും
കോവിഡോണം വന്നകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
 

അനഘ
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത