ശുചിത്വം.      

       
          കൈകൾ കഴുകിടാം
          നന്മക്കായ്
          മാസ്ക് ധരിച്ചിടാം
           നന്മക്കായ്
          ഒറ്റക്കെട്ടായി പെരിതിടാം
           ജാ८ഗത പുലർത്താം
          നല്ലൊരു നാളേക്കായ്
          കുടുംബത്തിനും
           നാട്ടുക്കാർക്കും
           താങ്ങായ് തണലായ്
           ശുചിത്വം പാലിക്കാം
           അലസതവേണ്ട
            ജാ८ഗതയാണാവിശ്യം
            നിയമപാലകർ തൻ
           നിർദേശങ്ങൾ പാലിക്കാം
           അകലാം നമുക്ക്
           അകലണം നമുക്ക്
           കൈകൾ കൂപ്പിടാം
            നന്മക്കായ്
           കരുതൽ പുലർത്തിടാം
           ശുചിത്വം പുലർത്തിടാം
           നല്ലൊരു നാളേക്കുവേണ്ടി
           ശുചിത്വപാഠം പഠിപ്പിക്കാൻ
           ८പകൃതിതൻ ലീലയോയിത്?
                           

Devi Priya.V
8 H1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത