BY VISITORS

വൺ മില്യൻ തൂഫാൻ ഗോൾ

@വേൾഡ് കപ്പ് 2026

ഈ പരിപാടിയിൽ സ്കൂളിൽ നിന്നും വളരെയധികം കുട്ടികൾ വർദ്ധിച്ച താൽപര്യത്തോടെ പങ്കെടുത്തു. കിക്കുകൾ മാത്രമല്ല മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അടുത്തുള്ള എൽപി സ്കൂൾ യുപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾക്ക് പങ്കാളിത്തം നൽകി. അധ്യാപകരും രക്ഷിതാക്കളും അനദ്ധ്യാപകർ സുഹൃത്തുക്കളുമെല്ലാം ഈ പ്രോഗ്രാമിൽ പങ്കുചേർന്നു.

 
INAGURATION BY HM
 
UP SECTION