ഉപയോക്താവിന്റെ സംവാദം:Kunhimohamedictmlpm
കുഞ്ഞിമുഹമ്മദ് .പി .മുണ്ടോത്തുപറമ്പ ഗവണ്‍മെന്റ് യു.പി.സ്കൂള്‍ അധ്യാപകന്‍. ജിയോജിബ്രയില്‍ തയ്യാറാക്കിയ ഒരു ഗണിത പ്രവര്‍ത്തനം ഇവിടെ നല്‍കുന്നു.
geogebra
geogebra അപാലറ്റുകള്‍ സ്കൂളിന്റെ പേജില്‍ ഗണിത ക്ലബ് എന്ന ഉപതാളുണ്ടാക്കി, embed ചെയ്യുന്നതായിരിക്കും ഉചിതം
ഉദാഹരണം ജി.യു.പി.സ്കൂള്‍. പുല്ലൂര്‍./പഠന സഹായികള്‍/പൈതഗോറസ് സിദ്ധാന്തം