Lukka Puzzle winner

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ‌‌യൻസ് പോർട്ടലായ ലൂക്ക

സംഘടിപ്പിച്ച വിവിധ പസിൽ പരമ്പരകളിൽ പങ്കെടുത്ത് ഒൻപതാം

തരത്തിലെ അർച്ചന സമ്മാനാർഹയായി.