പ്രവേശനോത്സവം

ചേമ‍‍‍‍‍‍‍ഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കോരപ്പുഴഗവ.ഫിഷറീസ് യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയ് ബോസ് ഉദ്ഘാടനം ചെയ്തു.H M മിനി ടീച്ചർ സ്വാഗതം പറയുകയും വാ‌ർഡ് മെമ്പർ ശ്രീ സുരേന്ദ്രൻ എ വി അദ്ധ്യക്ഷം വഹിക്കുകയും ചെയ്തുു.