സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഗണിത ക്ലബ്ബ്-17
2017-18 അദ്ധ്യയനവർഷത്തിൽ ജൂൺ - 2്ാം വാരത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.പ്രസിഡന്റിനേയും , സെക്രട്ടറിയേയും തിരഞ്ഞെടുത്തു. എല്ലാ ഒന്നാം ബുധനാഴ്ചയും ക്ലബ്ബ് അംഗങ്ങൾ ടീച്ചേഴ്സിന്റെ സാന്നിധ്യത്തിൽ കൂടുകയും കുട്ടികളെ ഗണിതത്തിലേക്കാകർഷിക്കാനുതകും വിധം പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സ്കൂൾതല എക്സിബിഷൻ സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. രാമാനുജ എസ്സെ പ്രസന്റേഷന് 10ാം ക്ലാസിലെ ആൻമേരി ജോയിക്ക് ഫസ്റ്റ് എ ഗ്രേഡും, റവന്യുതലത്തിൽ എ ഗ്രേഡും ലഭിച്ചു. ഭാസ്.