ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/മഹാമാരിയാം കൊറോണ
മഹാമാരിയാം കൊറോണ
"കൊറോണ " എന്നാൽ വൈറസാണെന്ന് അമ്മ പറഞ്ഞു.മനുഷ്യസ്‌പർശനത്തിലൂടെ പകരുന്ന മഹാമാരിയായ കൊറോണയെ നേരിടാൻ ഞാനും സാമൂഹിക അകലം പാലിക്കുന്നു. കൈകൾ ഇടയ്ക്കിടെ കഴുകുന്നു. വാർഷികപരീക്ഷയും, സ്കൂൾ വാർഷികവും, ഉത്സവങ്ങളും, ഒന്നും കൊറോണ മൂലം നടന്നില്ല. എങ്കിലും എല്ലാവരും സുഖമായിരിക്കുന്നു. കാറ്റിൽ ഉലയുന്ന പഞ്ഞി പോലെ കര തെറ്റാതെ ജീവിതം മുന്നോട്ട് നീങ്ങുന്നു.നാടെങ്ങും നിശ്ചലം, പുറത്തിറങ്ങാൻ കഴിയുന്നില്ല. ഒരു വശത്ത് കോവിഡ് 19, മറുവശത്ത് കർമ്മനിരതരായ പോലീസും, ആതുര സേവകരും. നടുക്കുള്ള സുരക്ഷാവലയത്തിൽ ഞാനും അച്ഛനും അമ്മയും അടങ്ങുന്ന സമൂഹവും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം