ആദ്യമായി നമ്മൾ പഠിക്കുന്ന ശുചിത്വം വ്യക്തി ശുചിത്വം" പിന്നെയോ?
"ജീവിതമാകുന്ന പുഴയിലൂടെ പിന്നെയും പലതര ശുചിത്വങ്ങൾ പഠിക്കുന്നു നമ്മൾ"
"എന്നാൽ ആ പുഴയെ നിർവീര്യമാക്കാൻ അണിഞ്ഞൊരുങ്ങുന്നു മനുഷ്യർ"
"അതിന്റെ ഫലമോ?
കണ്ണുനീർ മാത്രം"
"ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്തുനേടി? "
" ഇവയെല്ലാം വെറും ഒരു ചോദ്യമായി മനുഷ്യന് നേരെ തിരിയുന്നു"
" ഈ ശുചിത്വം ഇല്ലായ്മയിൽ നമ്മളെ വിഴുങ്ങാൻ ശക്തിയുള്ള"
"മഹാമാരികൾ അവിടെ പ്രത്യക്ഷപ്പെടുന്നു"
" അതിനു തടയിടുവാൻ ആയി അത്യന്തം പരിശ്രമിക്കുന്നു മനുഷ്യസമൂഹം"
" ഇനി നമ്മൾ ഒന്നായി ഒരു മനസ്സായി പൊരുതി വിജയം കൈവരിക്കാം"
"ഈ മഹാമാരിയിൽ നിന്ന് സ്വതന്ത്ര രാഗം നമുക്ക്"
"കാത്തിരിക്കാം നമുക്ക് ഒരു നല്ല നാളെക്കായി"