എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/മിയാവാക്കി ഗാർഡൻ

മിയാവാക്കി ഫോറസ്റ്റ്

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ സ്ഥാപിച്ച മിനി വനം. കുട്ടികളിൽ പ്രകൃതി സ്നേഹവും ഉത്തരവാദിത്വവും വളർത്തുന്ന ഒരു സംരംഭം.